ഞങ്ങളുണ്ട് ലിയോ താങ്കൾക്കൊപ്പം
വളരെയേറെ വിഷമതകൾ നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് ലിയോ ഇപ്പോൾ കടന്നു പോകുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇപ്പോൾ അദ്ദേഹത്തിന് വേണ്ടത് നമ്മുടെയെല്ലാം പിന്തുണയാണ്. #WeAreAllLeoMessi #TodosSomosLeoMessi എന്നീ ഹാഷ് ടാഗുകൾ ഉപയോഗിച്ച് സോഷ്യൽ മാധ്യമങ്ങൾ വഴി നമ്മൾ ലിയോയോടുള്ള പിന്തുണ അറിയിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്.
ഇന്നലെ ബാഴ്സലോണ പ്രസിഡൻ്റ് പറഞ്ഞ പോലെ ” ലിയോ, താങ്കളെ ആക്രമിക്കുന്നത്, ബാഴ്സയെ ആക്രമിക്കുന്നതിന് തുല്യമാണ്. അവസാനം വരെ ഒത്തൊരുമിച്ച് ഞങ്ങളുണ്ട് താങ്കൾക്കൊപ്പം… ”
അതെ ലിയോ…
ഞങ്ങൾ ഉള്ളപ്പോൾ താങ്കൾ ഒറ്റക്കാകില്ല..
അതിനു ഞങ്ങൾ സമ്മതിക്കില്ല…
#WeAreAllLeoMessi #TodosSomosLeoMessi
