ഇന്റെർനെറ്റ് എന്ന വലിയ ലോകത്ത് വെച്ച് കണ്ടുമുട്ടിയ കുറച്ചു ബാഴ്സലോണ ആരാധകരാണ് ‘കൂളെസ് ഓഫ് കേരളയുടെ’ പിന്നിൽ. പല നാട്ടിൽ നിന്നുള്ള, പല പ്രായക്കാർ, നമ്മൾ നമ്മുടെ ദേശീയ കൊടിക്കു ശേഷം എറ്റവും സ്നേഹിച്ച ബാഴ്സലോണയുടെ ബ്ലാഗർന കൊടിയുടെ കീഴിൽ അണിചേർന്നു. ലാസിയോ കുബാല മുതൽ സെർജി റോബർട്ടോ വരെയുള്ളവരെ അവർ തങ്ങളുടെ കൂടെ തങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ട്ടിച്ചു.
There is no game in schedule.
Official membership club for true Barcelona fans! Join us and become part of an exclusive community dedicated to supporting the iconic football club.
Join Penya Del Barca today and immerse yourself in the rich history and vibrant culture of one of the world's most beloved football clubs. Show your unwavering support for Barcelona and experience the thrill of being part of a passionate community united by a common love for the game. Don't miss out on this incredible opportunity – become an official member now!