എഫ് സീ ബാഴ്സലോണ 0:4 ലിവർപൂൾ എഫ് സീ
FT
ലിവർപൂൾ FC 4 FC ബാഴ്‌സലോണ O
ഹൃദയം കൊണ്ട് കളിച്ച ലിവർപൂൾ വിജയം അർഹിക്കുന്നു…
അഭിനന്ദനങ്ങൾ ക്ലോപ്പ്.. അഭിനന്ദനങ്ങൾ ലീവർപൂൾ..
മുന്നോട്ടുള്ള പ്രയാണത്തിന് ഒരോ മത്സരങ്ങളും പ്രാധാന്യം അർഹിക്കുന്നു എന്ന കാര്യമാണ് ബാഴ്സലോണ ഇന്ന് മറന്നത്. ലിവർപൂൾ ഇന്നത്തെ മത്സരത്തിന് സൗഹൃദ മത്സരത്തേക്കാൾ പ്രാധാന്യം നൽകിയപ്പോൾ ബാഴ്സ ഒരു സന്നാഹ മത്സരത്തിന് നൽകേണ്ട പ്രാധാന്യം പോലും നൽകിയല്ല.
തോൽവി തോൽവി തന്നെയാണ്….
പ്രശ്നങ്ങൾ പരിഹരിച്ച് ബാഴ്സ തിരിച്ചുവരുമെന്ന വിശ്വാസവും ഞങ്ങൾക്കുണ്ട്…
വിസ്ക്കാ എൽ ബാഴ്സ