• Follow

ലാലിഗ പ്രോമിസസ് കിരീടം ബാഴ്‌സലോണ ഇൻഫന്റൈൽ ബി ടീമിന്

  • Posted On January 2, 2017

ലാലിഗ പ്രോമിസസ് കിരീടം ബാഴ്‌സലോണ ഇൻഫന്റൈൽ ബി സ്വന്തമാക്കി.
അത്ലെറ്റികോയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി..
ബ്ലോഗ്രാനയുടെ ഭാവി വാഗ്ദാനങ്ങൾക്ക് അഭിനന്ദനങ്ങൾ

  • SHARE :