ഏറ്റവും മികച്ച പ്ലേ മേക്കറായി IFFHS ലിയോണൽ മെസ്സിയെ തിരഞ്ഞെടുത്തു
2016 ലെ ഏറ്റവും മികച്ച പ്ലേ മേക്കറായി IFFHS (International Federation of Football History & Statistics) ലിയോണൽ മെസ്സിയെ തിരഞ്ഞെടുത്തു. 172 പോയിന്റാണ് ലിയോ നേടിയത്. 66 പോയിന്റോടെ ഇനിയെസ്റ്റയാണ് രണ്ടാം സ്ഥാനത്ത്.
തുടർച്ചയായ രണ്ടാം വർഷമാണ് ലിയോ ഈ നേട്ടം കൈവരിക്കുന്നത്. 2015 ൽ 168 പോയിന്റോടെയാണ് മെസ്സി ഒന്നാമതെത്തിയത്.
റാങ്കിങ് :
1 – Lionel Messi (Argentina/FC Barcelona) 172 points
2 – Andres Iniesta (Spain/FC Barcelona) 66 points
3 – Tony Kroos (Germany/Real Madrid CF) 45 points
4 – Mesut Özil (Germany/Arsenal FC) 39 points
5 – Riyad Mahrez (Algeria/Leicester City FC) 36 points
5 – Luka Modric (Croatia/Real Madrid CF) 36 points
7 – Kevin De Bruyne (Belgium/Manchester City FC) 31 points
8 – Paul Pogba (France/Juventus TorinoFC/Manchester United FC) 26 points
9 – Eden Hazard (Belgium/Chelsea FC) 14 points
10- Dimitri Payet (France/West Ham United) 8 points
11- David Silva (Spain/Manchester City FC) 5 points
12- Neymar (Brasil/GC Barcelona) 3 points
12- Marek Hamsik (Slovakia/Napoli SSC) 3 points
14-Thiago Alcantara (Spain/FC Bayern München) 1 points
14-Javier Pastore (Argentina/Paris SG) 1 points