പാക്കോ അൽക്കാസറിന്റെ സൈനിംഗ് ബാഴ്‌സ ഔദ്യോഗികമായി പ്രഖ്യാപിച്ചു
പാക്കോ അൽക്കാസറിന്റെ സൈനിംഗ് ബാഴ്‌സ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വേരിയബില്‍സ് അടക്കം 30 മില്യനിനാണ് ഡീല്‍. 5 വര്‍ഷത്തെക്കാണ് കരാര്‍. പാക്കോ ഡീല്‍ നടന്നതോടെ മുനീര്‍ വലന്‍സിയയില്‍ ചേരും. മുനീര്‍ കരാര്‍ ലോണ്‍ ആണ്, എന്നിരുന്നാലും അടുത്ത സീസണില്‍ 12 മില്യനിന് മുനീറിനെ വാങ്ങാനുള്ള അവകാശവും വലന്‍സിയ സ്വന്തമാക്കി. വാങ്ങാന്‍ ഉള്ള അവകാശം വലന്‍സിയക്ക് ഉണ്ടെങ്കിലും അവസാന വാക്ക് ബാര്സയുടെ ആയിരിക്കും.