• Follow

ബാർസ ബി ടീമിനു പുതിയ‌ പരിശീലകൻ .

  • Posted On April 28, 2018

ബാർസലോണ ബി ടീം കോച്ച് ആയി ഗാർഷ്യ പിമിയെന്റ ഇന്ന് ചുമതലയേറ്റു.സെഗുണ്ട ഡിവിഷനിൽ ടീമിന്റെ നില പരുങ്ങലിൽ ആണ്. കഴിഞ്ഞ അഞ്ചു കളിയും തോറ്റു തരം താഴ്ത്തൽ ഭീഷണിയിൽ ആയ സാഹചര്യത്തിൽ ആണ് നിലവിലെ കോച്ച് ജെറാർഡ് ലോപ്പസിനെ നീക്കി പിമിയന്റയെ നിയമിക്കുന്നത്.അദ്ദേഹത്തിന്റെ കീഴിലെ ആദ്യ മൽസരത്തിൽ ബാർസ ബി അൽമേറിയയെ നേരിടും.

  • SHARE :