ചൈനീസ് സൂപ്പർ ലീഗിൽ നിന്നും ഓഫറുകൾ ഉണ്ടെങ്കിലും ബാഴ്‌സ വിടാൻ ആഗ്രഹിക്കുന്നില്ലെന്ന് ആർദ്ദ.
ചൈനീസ് സൂപ്പർ ലീഗിൽ നിന്നും ഓഫറുകൾ ഉണ്ടെങ്കിലും ബാഴ്‌സ വിടാൻ ആഗ്രഹിക്കുന്നില്ലെന്ന് ആർദ്ദ.
“ഇപ്പോഴത്തെ ബാഴ്‌സ സ്‌ക്വാഡിൽ നിർണായകമായ സ്ഥാനം എനിക്കുണ്ട്. 33-ാം വയസ് വരെ ലോകത്തിലെ ഏറ്റവും മികച്ച ടീമിൽ തുടരാനും ഇപ്പോഴത്തെ കോൺട്രാക്റ്റ് വെച്ച് എനിക്ക് സാധിക്കും. ഇതിൽ കൂടുതലൊന്നും പറയേണ്ടതായിട്ടില്ല ”
30 മില്യൺ യൂറോസ് ആന്വൽ സാലറി ചൈനീസ് സൂപ്പർ ലീഗിലെ 3 ക്ലബ്ബുകൾ ആർദ്ദയ്ക്ക് ഓഫർ ചെയ്തതായി റിപോർട്ടുകൾ ഉണ്ടായിരുന്നു.