• Follow

സാമുവേൽ ഉംറ്റിറ്റിയുടെ സൈനിങ്‌ ബാഴ്‌സ ഔദ്യോഗികമായി പ്രഖ്യാപിച്ചു

  • Posted On July 21, 2016

ഫ്രഞ്ച് താരം സാമുവേൽ ഉംറ്റിറ്റിയുടെ സൈനിങ്‌ ബാഴ്‌സ ഔദ്യോഗികമായി പ്രഖ്യാപിച്ചു 25 മില്യൺ യൂറോ എന്ന തുകയ്ക്കാണ് ഈ ഡിഫന്റർ നമ്മുടെ ടീമിലേക്ക് എത്തുന്നത്.
ചെറിയ പ്രായത്തിൽ തന്നെ 170+ മത്സരങ്ങൾ കളിച്ചു പരിചയമുള്ള ഉംറ്റിറ്റി, നമ്മുടെ പ്രധിരോധ നിരക്ക് കരുത്തു പകരും എന്നതിൽ സംശയമില്ല. വളരെ നല്ല ഒരു സൈനിങ്‌.
സ്വാഗതം ഉംറ്റിറ്റി. കാർലോസ് പുയോൾ ഒഴിഞ്ഞു പോയ ഒഴിവു നികത്തി താങ്കൾ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. ഓൾ ദി ബെസ്റ്!

  • SHARE :