• Follow

വിജയത്തോടെ മുന്നേറുന്ന ബാഴ്സ

  • Posted On October 30, 2017

ഈ സീസണിൽ 10 മത്സരങ്ങൾ പിന്നിടുമ്പോൾ 9 ജയങ്ങളും ഒരു സമനിലയും ഉൾപ്പെടെ അജയ്യരായി മുന്നേറുന്ന ബാഴ്സലോണ, അത്ലറ്റികോ ബിൽബാവോക്കെതിരായ വിജയത്തോടെ ലാലിഗയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച തുടക്കം എന്ന ഖ്യാതിയും ബാഴ്സലോണ സ്വന്തമാക്കി.

  • SHARE :