• Follow

ഡിപ്പോർട്ടീവോ ഗാർഡ് ഓഫ് ഓണർ നൽകും

  • Posted On April 28, 2018

ഡിപ്പോർട്ടീവോ ലാ കൊരൂണ ബാർസക്ക് ഔദ്യോഗികമായി ” ഗാർഡ് ഓഫ് ഓണർ ” നൽകും. ഡിപ്പോർട്ടീവോ തങ്ങളുടെ ട്വിറ്റർ വഴിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.കോപ്പാ ഡെൽ റേ വിജയികൾക്കുള്ള ആദരമാണ് ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

  • SHARE :