ഖത്തർ എയർവേയ്സുമായിള്ള കരാർ പുതുക്കി.
റിപ്പോർട്ടുകൾ അനുസരിച്ച് നിലവിലുള്ള 30-35M എമൗണ്ടിന് തന്നെയാണ് ഖത്തർ എയർവേയ്സുമായിള്ള കരാർ പുതുക്കിയത്.
ഇത്രയും ചെറിയ തുകയ്ക്ക് ഈ സ്പോൺസെർഷിപ്പ് നമുക്ക് നഷ്ട്ടം തന്നെയാണ് . അതിപ്പോ 1കൊല്ലത്തെക്ക് ആണെങ്കിൽ കൂടി. ബാക്കി ക്ലബുകൾ ഒക്കെ 70ഉം 75ഉം ഒക്കെ മെയിൻ സ്പോൺസെറിൽ നിന്ന ലഭിക്കുംബോൾ ബാഴ്സ്സയെ പോലുള്ള ഒരു റ്റീമിന് നല്ല ഒരു സ്പോൺസെറെ കിട്ടാത്തത് ബോർഡിന്റെ കഴിവ് കേട് തന്നെയാണ്. അതും ബാഴ്സ്സ തുടർച്ചയായ 2 സീസണുകളിൽ യഥാക്രമം ട്രെബിളും, ഡബിളും അടിച്ച ടീമാണെന്ന് കൂടി ഓർക്കണം !
അടുത്ത കൊല്ലം നല്ലൊരു തുകയ്ക്ക് തന്നെ ഒരു പുതിയ സ്പോൺസെറിനെ കിട്ടുമെന്ന് പ്രതീക്ഷിക്കാം 🙂
