ഇന്ത്യൻ സൂപ്പർ ലീഗിലെ ബാഴ്സലോണ സാന്നിദ്ധ്യം
ജോസ്സേ കൂരായിസ് പ്രിയറ്റോ
ജോസു എന്ന് വിളിപ്പേരുള്ള സ്പാനിഷ് മിഡ്ഫീൽഡർ. ഈ ISL സീസണിൽ കേരളാ ബ്ലാസ്സ്റ്റേഴ്സ് താരമാണ് ജോസു.2009 -2011 വരെ FC ബാഴ്സലോണയുടെ യൂത്ത് അക്കാദമിയായ ലാമാസികയിൽ ജോസു ഉണ്ടായിരുന്നു.Górnik Łęczna എന്ന പോളിഷ് ക്ലബിൽ നിന്നാണ് ജോസുവിൻ്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ജോസു ഗോൾ നേടി തൻ്റെ വരവ് അറിയിച്ചിരുന്നു.
