ആന്ദ്രെ ഗോമസിൻ്റെ സൈനിംഗിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ
1. ഗോമസിൻ്റെ കൈമാറ്റതുക വിവരങ്ങൾ
35M നിശ്ചിത തുക
20M വാരിയബിൾസ്(കളിക്കുന്ന മിനിറ്റുകൾ, നേടുന്ന കിരീടങ്ങൾ അനുസരിച്ച്)
15M വാരിയബിൾസ്( ബലോൺഡിയോർ പോലുള്ള വ്യക്തിഗത നേട്ടങ്ങൾ നേടിയാൽ )
2. നാളെ ആന്ദ്രെ ഗോമസിന് ബാഴ്സലോണയിൽ വെച്ച് വൈദ്യ പരിശോധനകൾ ഉണ്ടായിരിക്കും. അതിന് ശേഷം FC ബാഴ്‌സലോണ ക്രസ്റ്റിന് മുൻപിൽ വെച്ച് ഫോട്ടോ ഷൂട്ടും നടക്കും.
3. വരുന്ന ബുധനാഴ്ച്ച (മറ്റന്നാൾ) ഗോമസിൻ്റെ കരാർ ഒപ്പിടൽ, ബാഴ്സ താരമയുള്ള പ്രസൻ്റേഷൻ, പത്ര സമ്മേളനം എന്നിവ നടക്കും.
4. കരാർ ഒപ്പിടുന്നതോടെ ഗോമസിൻ്റെ ബൈ ഔട്ട്ഫീ €100M ആയിരിക്കും.
5. ക്യാമ്പ് നൂവിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മിനി എസ്റ്റാഡിയയിൽ ആയിരിക്കും ഗോമസിൻ്റെ പ്രസൻ്റേഷൻ.