• Follow

ആഡിയോസ് ആന്ദ്രെ ഗോമസ്

  • Posted On June 26, 2019

ഒഫീഷ്യൽ
ആന്ദ്രേ ഗോമസിന്റെ, ഇംഗ്ലീഷ് ക്ലബ് എവെർട്ടണുമായുള്ള ട്രാൻസ്ഫർ പൂർത്തിയായി. 25 മില്യൺ യൂറോ ആണ് കൈമാറ്റ തുക. 5 വർഷത്തേക്കുള്ള കരാറിലാണ് ഗോമസ് എവെർട്ടണിൽ എത്തുന്നത്.