അഡ്രിയാനോ ബെസ്ക്കിറ്റാസിലേക്ക്
അഡ്രിയാനോ കൊറേയയുടെ വിടവാങ്ങൽ ബാഴ്സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബെസ്ക്കിറ്റാസിലേക്കാണ് അഡ്രിയാനോ പോകുന്നത്. €600,000 ആണ് കൈമാറ്റതുക. ബെസ്ക്കിറ്റാസ് UCLന് [അഡ്രിയാനോ ടീമിൽ ഉള്ളപ്പോൾ] യോഗ്യത നേടിയാൽ 1.7M വേരിയബിൾസ് ആയി ബാഴ്സലോണക്ക് നൽകണം.