• Follow

അഡ്രിയാനോ ബാഴ്സ വിടുന്നു…

  • Posted On July 28, 2016

ബാഴ്സ ലെഫ്റ്റ് ബാക്ക് അഡ്രിയാനോ കൊറേയ ബാഴ്സ വിടുന്നു. ടർക്കിഷ് ക്ലബ് ബെസ്കിറ്റാസിലേക്കാണ് അഡ്രിയാനോ പോകുന്നത്.കരാർ സൈൻ ചെയ്യുന്നതിനായി തുർക്കിയിൽ എത്തിയ അഡ്രിയാനോക്ക് ലഭിച്ച സ്വീകരണം ആണ് ചിത്രത്തിൽ.

മൂന്ന് വർഷത്തേക്ക് ആയിരിക്കും കരാർ.€600K ആണ് കൈമാറ്റതുക എന്ന് റിപ്പോർട്ടുകൾ പറയുന്നു.കൈമാറ്റതുകയായ €600K മൂന്ന് ഇൻസ്റ്റാൾമെൻ്റൊയിട്ടായിരിക്കും ബാഴ്സക്ക് ലഭിക്കുക. ആദ്യ വർഷം €150k ,രണ്ടാം വർഷം €200K, മൂന്നാം വർഷം €250K.

നന്ദി അഡ്രിയാനോ..
താങ്കൾ നൽകിയ ഓർമ്മകൾക്ക്…
മറക്കില്ല താങ്കളുടെ ഇടങ്കാലൻ വോളികൾ…
എപ്പോഴും കൂളെയായിരിക്കും ഞങ്ങളുടെ മനസിൽ…
എല്ലാ വിധ ആശംസകളും..!
ഗ്രാസിയസ് അഡ്രിയാനോ..!

  • SHARE :